'പൊറിഞ്ചു മറിയം ജോസ്' തെലുങ്കിലേക്ക്; നായകനാവുക നാഗാര്‍ജുന എന്ന് റിപ്പോര്‍ട്ട്
ബോളിവുഡ് ചിത്രം ദി കശ്മീര്‍ ഫയല്‍സ് ഉള്‍പ്പെടെ നിര്‍മ്മിച്ച ബാനര്‍ ആണിത്. ചിത്രത്തിന്‍റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുകയാണെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.